Read now
ഐതിഹ്യമായും കെട്ടുകഥ യായും കേരളക്കരക്ക് പരിചിതനായ കായം കുളം കൊച്ചുണ്ണിയുടെ കഥയാണിത്.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നിറഞ്ഞ ഒരു ലോകത്ത് പാവപ്പെട്ടവർക്ക് വേണ്ടിയാണ് കൊച്ചുണ്ണി ഒരു കള്ളൻ ആയി മാറിയത്.
കൊച്ചുണ്ണി കൊള്ളക്കാരനും പിടിച്ചുപറിക്കാരനും മാത്രമായിരുന്നില്ല, സ്നേഹം ഉള്ളവനും സത്യസന്ധനും ആയിരുന്നു. കേരളീയ ജീവിതത്തിൽ വളർന്നു വികസിച്ച സമത്വ സ്വപ്നമെന്ന വെളിച്ചത്തിന്റെ പ്രതീകമായിട്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ഓർമ്മ നിലനിൽക്കുന്നത്.
...............................................
Comments
Post a Comment