ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ച് ഇതുപതു വർഷം കഴിഞ്ഞു ഇതിഹാസകാരൻ ആ രചനാകാലത്തേക്കൊന്നു തിരിഞ്ഞുനോക്കിപ്പോൾ അത് മറ്റൊരു ഇതിഹാസമായി. തന്റെ രചനയെ ചുറ്റിപ്പറ്റി വളർന്ന ആശയഗതികളെപ്പറ്റി തന്റെ മനോഭാവവും നോവലിന്റെ മനോഭാവവും വെളിപ്പെടുത്തുന്ന ഒ.വി വിജയന്റെ അപൂർവ്വരചന.
.....................
Read now
Comments
Post a Comment