ഭ്രാന്തിനെ പ്രശ്‌നവത്‌കരിക്കുന്ന
പൗലോ കൊയ്‌ലോയുടെ നോവല്‍. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട്
ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍ നിന്നുകൊണ്ട് കണ്ടെത്തുകയാണ്
വെറോനിക്കയും എഡ്വേഡും. ലക്ഷക്കണക്കിനു വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ പൗലോ
കൊയ്‌ലോയുടെ നോവല്‍.
........................................................................................................................READ NOW.....
Yantha kittunilla
ReplyDelete