ഭാവഗീതത്തിൻറെ ഏകാഗ്രമായ ആഴവും താളവും പുലർത്തുന്ന ടി പത്മനാഭന്റെ കലാ ശില്പത്തിൽ ഓരോ വാക്കും ഓരോ വിഭവവും മനുഷ്യൻറെ ആന്തരിക സത്യങ്ങളാണ്. അനുവാചകരെ മോഹിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന 12 കഥകൾ കൾ,- തിരിഞ്ഞുനോട്ടം, ത്യാഗത്തിന് രൂപങ്ങൾ, ദേവൂട്ടി, ഭർത്താവ്, ഒരു ചെറിയ ജീവിതവും വലിയ മരണവും, ഗോട്ടി, കൊഴിഞ്ഞുവീണ മനുഷ്യാത്മാക്കൾ ഒരു കൂമ്പു കൂടി കഴിയുന്നു, തിന്നുവാൻ പറ്റാത്ത ബിസ്ക്കറ്റ്, ആ മരം കായി കാറില്ല, ഭാവിയിലേക്ക് പ്രകാശം പരത്തുന്ന ഒരു പെണ്കുട്ടി,.
ഈ കഥകൾ മലയാളത്തിൻറെ നിത്യ ചൈതന്യമാണ്.
....................................Read now
ഈ കഥകൾ മലയാളത്തിൻറെ നിത്യ ചൈതന്യമാണ്.
....................................Read now
Comments
Post a Comment