മാർത്താണ്ഡവർമ്മ

മലയാള നോവൽ സാഹിത്യത്തിൽ കീഴടക്കാനാവാത്ത കൊടുമുടിയായ സിവി രാമൻ പിള്ള ഇന്നും നിലനിൽക്കുന്നു. ശ്രീ സുകുമാർ അഴീക്കോടിനെ താണ് ഈ വാക്കുകൾ.തിരുവിതാംകൂറിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തിൻറെ സാമൂഹ്യവും ആഭ്യന്തരവും മതപരവുമായ ധർമ്മ ശാസ്ത്ര സംബന്ധമായ ആശയങ്ങളെ മഹത്തായ ഇതിഹാസ ശൈലി യിൽ ആവിഷ്കരിക്കുകയാണ് സി വി നോവലുകളിൽ ചെയ്തത് എന്ന് എസ് ഗുപ്തൻ നായർ അഭിപ്രായപ്പെടുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ അയൽ നാടുകളെ വെട്ടിപ്പിടിച്ചു പ്രഭുക്കന്മാരെ അടിച്ചമർത്തിയ തിരുവിതാംകൂറിലെ തത്വം ആക്കിയ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ള മാരോടും ടും ടും പി മാരോടും ഏറ്റുമുട്ടി അധികാരം സ്ഥാപിക്കുന്നത് വരെയുള്ള കഥയാണ് ഈ നോവലിലെ പ്രതിപാദ്യം.

.......................Read now

Comments