ആരാച്ചാർ

                                               


കെ. ആർ മീര എഴുതിയ ഒരു നോവലാണ് ആരാച്ചാർ. DC BOOKS ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു പെണ്ണ് ആരാച്ചാരുടെ കഥ പറയുകയാണ് ഈ നോവൽ. ഈ നോവൽ ഹാങ്ങ്‌ വുമൺ എന്നാ പേരിൽ ജെ. ദേവിക ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. ഓടക്കുഴൽ, വയലാർ, കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നീ പുരസ്‌കാരങ്ങൾ ഈ നോവലിന്ന് ലഭിച്ചിട്ടുണ്ട്.





                                               READ NOW..
 ,