ആടു ജീവിതം



ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. 2008 ആഗസ്റ്റ് മാസത്തിൽ ഗ്രീൻ ബുക്സ്, തൃശൂർ ആണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്.  2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി.2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.ജോസഫ് കൊയ്പ്പള്ളി ഈ നോവൽ ഗോട്ട് ഡേയ്‌സ് എന്നാ പേരിൽ ഇംഗ്ലീഷിലേക്കും, സുഹൈൽ വാഫി അയ്യാമുൽ മാഇസ് എന്നാ പേരിൽ അറബിയിലേക്കും തർജമ ചെയ്തു.
                                                 READ NOW.....

Comments