എം. ടി വാസുദേവൻ നായർ രചിച്ച അതിമനോഹരമായ ഒരു നോവലാണ് അസുരവിത്ത്. 1962 ൽ Dc books ആണ് പബ്ലിഷ് ചെയ്തത്. എം. ടി യുടെ മറ്റു പല നോവലുകൾക്കും അസുരവിത്തിന്നും നായർ കുടുംബത്തിന്റെ പ്രശ്നങ്ങളും സംഘട്ടനങ്ങളും എന്നാ പ്രമേയം ഉണ്ട്.
THE DEMON SEED എന്നതാണ് ഈ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം.
READ NOW....
Comments
Post a Comment